Articles

A series of articles on research into the history and faith of the Malankara Syrian Orthodox Church

These articles are posted in reverse chronological order, with the most recent at the top.

Copper-plate charters mentioned in Syrian Christian histories

There are five Copper-plate charters mentioned in the Syrian Christian histories, given to different communities by the rulers in the kingdoms of Malabar in Ancient and Medieval times.  1. Table showing the four extant Copper-plate charters mentioned in Syrian Christian Church histories. Based on T.K. Joseph (1929:) The Malabar Christian Copper Plates, in Kerala Society…

2nd Syrian Migration – images for talk on 13 Nov 2021

I am giving a talk today – 13 Nov 2021 – on the 2nd Syrian Migration, and I would like listeners to be able to look at these images while I talk. Manichaean iconography Iconography of the Nestorian Church The Nestorian cross in China(1) Nestorian Cross in China (2) Armenian tomb-stones with Khachkar (crosses) (Not…

Answers some questions on the official position of the SC on St. Thomas, whether the Apostle made bishops in Kerala, and why bishops came from Antioch:

Q.1. What is the official position of the Malankara Jacobite Syrian Orthodox Church concerning the arrival of St. Thomas in Kerala? Just as in the case of all Syrian Christians, to the Malankara Jacobite Syrian Orthodox Church of Kerala the arrival of St. Thomas the Apostle in Kerala and the evangelisation of their ancestors in…

Origin of the veneration of the cross

In the Jacobite Syrian Orthodox Christians’ historical narrative, there is a part that says that the Jerusalem merchant Knai Thoma arrived in Kodungalloor in Kerala, and seeing people wearing crosses in their hair, identified them as Christians.  As this event is dated to 344 or 345CE, this narrative is often rejected as unhistorical, on the…

The Copperplates of Knai Thoma ക്നായി തൊമ്മൻ ചെപ്പേടുകൾ

സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ ആവർത്തിച്ചു കാണുന്ന ക്നായി തൊമ്മൻ ചെപ്പേടുകളെ കുറിച്ചുള്ള വലിയ ഒരു തെറ്റിദ്ധാരണ ആധുനിക കെരള ചരിത്രത്തിൽ ഉടനീളം കാണുന്നു.  ഇത് ഏകദേശം 250 വർഷത്തോളം തെറ്റായ വിശകലത്തിന്റെ അടിസ്ഥാനത്തിൽ  തെറ്റായ ഒരു ആഖ്യാനം ചമച്ച് അനേക  ചരിത്രകാരന്മാരാൽ  ആവർത്തിക്കപ്പെട്ടു  അത്ഇപ്പോൾ ഒരു “വസ്തുത” ആയ സ്ഥിതി ആണ്.  ക്നായി തൊമ്മൻ ചെപ്പേടുകളെ ഇപ്പോൾ “Jewish  കോപ്പർ പ്ലേറ്റ്സ്”  എന്ന പേരിൽ മാത്രം അറിയപ്പെടുന്നു. ഓരോ ചരിത്രകാരന്മാർ ഓരോ പുതിയ തിയ്യതികളും ഇതിനു നൽകുന്നു.…

“മണിഗ്രാമം” (Manigramam)

‘മണിഗ്രാമം’ എന്ന സമുദായം മൂന്നാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ ഉടലെടുത്തു.  അവർ ആ കാലഘട്ടങ്ങളിൽ വന്ന “മാണി” എന്ന പേർഷ്യൻ ക്ഷുദ്രക്കാരന്റെയോ പിന്നാലെ വന്ന അയാളുടെ ശിഷ്യന്മാരുടെയോ മതം സ്വീകരിച്ചു് മാർ തോമ്മാ ക്രിസ്ത്യാനികളിൽ നിന്നുംഭിന്നിച്ചു പോയ ഒന്നാണ്. അവർക്കു അന്ന് സമൂഹത്തിൽ ഒരു നല്ല നില ഉണ്ടായിരുന്നു, അവർ കച്ചവട പ്രമുഖരും ആയിരുന്നു എന്ന് ഒക്കെ ദൃഢമായി വിശ്വസിക്കത്തക്ക തെളിവുകൾ ഉണ്ട് (See British clergyman Rev. Thomas Whitehouse 1873:47-54).  ഈ സമുദായം ഏകദേശം…

Ballads as an Indian mode of recording history. ചരിത്രം രേഖപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി പാട്ടുകളുടെ സ്ഥാനം

345 ലെ ഒന്നാം സിറിയൻ കുടിയേറ്റം:  “ചരിത്രപരമായ തെളിവുകൾ”, ഇന്ത്യക്കാരുടെ ചരിത്രം എഴുത്തു – എന്താണ് പുരാതന കാലഘട്ടത്തിലെ (1st -5th നൂറ്റാണ്ടു വരെ) “ചരിത്രപരമായ തെളിവുകൾ” എന്നതിന്റെ സ്വഭാവം എന്നത് സൂക്ഷ്മമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രീക്ക് / റോമൻ / ഈജിപ്ഷ്യൻ / പേർഷ്യൻ / ചൈനീസ് മുതലായ സാമ്രാജ്യങ്ങളുടെ ചരിത്രത്തിൽ അതിപുരാതന കാലംമുതൽ തന്നെയുള്ള സൂക്ഷ്മമായ രേഖകളും, ഗ്രന്ഥവരികളും, അനേകം ശിലാലിഖിതങ്ങളും മറ്റും അടങ്ങിയ സ്രോതസ്സുകളുടെ ഭീമാകാരമായ സമുച്ചയം തന്നെ ഉണ്ട്. പക്ഷെ  ഇന്ത്യയെ/കേരളത്തെ  സംബന്ധിച്ചു…

Reflections on the nature of historical writing on the Syrian Christians of Kerala. ചരിത്ര രചനയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നാലാം നൂറ്റാണ്ടിൽ നടന്നു എന്ന് കരുതപ്പെടുന്ന ഒന്നാം സിറിയൻ കുടിയേറ്റത്തെപ്പറ്റി നടത്തിയ പ്രേസെന്റഷന്ശേഷം ഉയർന്ന പല തർക്കങ്ങൾക്കു മറുപടിയാണ് ഇത്. മുഖവുരയായി പറഞ്ഞുകൊള്ളട്ടെ – വളരെ ചുരുങ്ങിയ സമയത്തിൽ നടത്തിയ പ്രസന്റേഷനിൽ ഡീറ്റെയിൽസ് ഉൾക്കൊള്ളിക്കുവാൻ സാധിക്കുമായിരുന്നില്ലല്ലോ. ഇപ്പോൾ  ഈ വിഷയത്തിന്റെ  ആണിക്കല്ലായിട്ടുള്ള വാദമുഖങ്ങളെ വളരെ ചുരുക്കമായി മാത്രം പറയുന്നു : 1.      ചെപ്പേടുകൾ ചരിത്രമാണോ? ഒന്നാമതായി ചരിത്രം എഴുതുന്നതിനു ചെപ്പേടുകളിലെ ശാസനങ്ങൾ മാത്രം അല്ല അടിസ്ഥാനം എന്നതാണ്. ചരിത്രം എക്കാലവും കഥാരൂപത്തിൽ തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങളിൽ…

Names of ancient Churches, their origins and dates: a summary

വിവിധ പ്രാചീന സഭകളുടെ പേരുകൾ, ഉത്ഭവം, തീയതി: ഒരു സംഗ്രഹം: കർത്താവിന്റെ കുരിശു മരണം, സ്വർഗാരോഹണം ഇവയ്ക്കു ശേഷം 313  വരെ: ഒരു സഭ, ഒരു വിശ്വാസം. വളരെ പീഢിക്കപ്പെട്ട സഭ. 313: കോൺസ്റ്റന്റൈൻ ചക്രവർത്തി മത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; പീഡനം അവസാനിക്കുന്നു. 330: കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ തലസ്ഥാനം റോമയിൽനിന്നും മാറ്റി ബൈസാന്റിയം എന്ന കിഴക്കൻ പ്രവിശ്യയിലെ ഒരു ചെറു പട്ടണത്തിൽ സ്ഥാപിച് അതിനു ‘കുസ്തന്തിനപുരി’ എന്ന് പേരിടുന്നു.   325, 381:  നിഖ്യാ, കുസ്തന്തിനപുരി…

Loading…

Something went wrong. Please refresh the page and/or try again.


A series of articles on research into the history and faith of the Malankara Jacobite Syrian Orthodox Christian Church (JSOC or just JS for short).