Challenges to Edessan migration 345: Cheruman Perumal

Reply to a Malayalam article challenging the JSC narrative of their origins, especially the First Syrian Migration of 345 AD, on the basis of interpretations of numerous copper-plate charters extant in Kerala:

ഒന്നാമതായി ചരിത്രം എഴുതുന്നതിനു ശാസനങ്ങൾ മാത്രം അല്ല അടിസ്ഥാനം എന്നതാണ്. ചരിത്രം എക്കാലവും കഥാരൂപത്തിൽ തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങളിൽ ഉള്ള സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഇടമുറിയാതെ കാര്യകാരണ സഹിതം കൂട്ടിയിണക്കി എഴുതുന്നതാണല്ലോ ചരിത്ര ആഖ്യാനം (historical narrative ). ചെപ്പേടുകളിലും ശാസനങ്ങളിലും ക്നായി തോമ്മായെയോ കുടിയേറ്റത്തെയോ പറ്റി പറഞ്ഞിട്ടില്ല എന്നതുകൊണ്ട്  ക്നായിത്തൊമ്മ എന്ന ഒരു വ്യക്തിയോ അപ്രകാരം ഒരു കുടിയേറ്റമോ ഉണ്ടായിട്ടിട്ടില്ല  എന്ന് സമർത്ഥിക്കുവാൻ സാധിക്കുകയില്ലല്ലോ. കാരണം ചെപ്പേടുകളുടെ ഉദ്ദേശം ചരിത്രം എഴുതുക അല്ലായിരിയിരുന്നു  എന്നത് തന്നെ.

(to be continued)

Leave a comment